Saturday, 17 June 2017

എന്നെന്നും നിനക്കായ്

നിന്നിൽ എനിക്ക് അക്ഷരങ്ങൾ രചിക്കണം...
നിന്നിൽ അലിയാൻ കവിതകളാകണം..
നിന്നിലെ നിശ്വാസങ്ങളെ പുൽകുവാൻ ഒരു സാഹിത്യ മഞ്ജരിയാകണം..
പ്രണയം തൂലിക തുമ്പിനാൽ ഞാൻ  കോർത്തിടുമ്പോൾ അതിന് ജീവൻ പകരുവാൻ നീ വേണം നീ മാത്രം 🌹

3 comments:

  1. ഞാന്‍ മതിയോ ...ജീവന്‍ പകരുവാന്‍

    ReplyDelete
    Replies
    1. മതിയാവില്ല.. അർഹതയുള്ളവർ തന്നെ വരണം അതിന്...

      Delete
  2. varum chechi, ..... kathiripintay nimishangalum manoharamallay, . ... thulika thannay onnipikum
    Best wishes

    ReplyDelete